കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഹൈക്കോടതി റിട്ട. ജഡ്ജിന്റെ ഭാര്യ മരിച്ചു. റിട്ടയേഡ് ജഡ്ജി പി ആർ രാമന്റെ ഭാര്യ വിജയലക്ഷ്മി എൻ.പി യാണ് മരിച്ചത്. ഇന്നുവൈകുന്നേരം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
Content Highlights: Vijayalakshmi NP, wife of retired Kerala High Court judge P.R. Raman, died in a road accident., The incident occurred while she was crossing the road near the Kadavanthra signal in Kochi., A concrete mixing truck struck her, resulting in the fatal accident.
Published: 16 Nov 2026, 09:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented