തിരുവനന്തപുരം: അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിൽ ഭരണം യുഡിഎഫിനാണ്. മുപ്പതിടത്ത് എൽഡിഎഫിനും രണ്ടിടത്ത് എൻഡിഎയ്ക്കുമാണ് ഭരണം.

To advertise here,