തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചു.

To advertise here,