തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

To advertise here,

മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.

Content Highlights: Former police chief Loknath Behera Kochi Metro MD