ന്യൂഡൽഹി: ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ട് ഫോബ്സ്. മുകേഷ് അംബാനിയാണ് പട്ടികയുടെ തലപ്പത്ത്. 105 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മലയാളികളിൽ എം.എ. യൂസഫലിയാണ് ഒന്നാമത്. 51937 കോടി രൂപയുടെ (5.85 ബില്യൺ ഡോളർ) ആണ് യൂസഫലിയുടെ ആസ്തി. മൂത്തൂറ്റ് കുടുംബമാണ് സമ്പന്ന മലയാള കുടുംബം.
ഫോബ്സ് പട്ടികയിൽ ഇടംനേടിയ മലയാളികൾ
മുത്തൂറ്റ് കുടുംബം - 10.4 ബില്യൺ ഡോളർ
എം.എ. യൂസഫലി - 5.85 ബില്യൺ ഡോളർ
ജോയ് ആലുക്കാസ് - 5.3 ബില്യൺ ഡോളർ
സണ്ണി വർക്കി - 4 ബില്യൺ ഡോളർ
ക്രിസ് ഗോപാലകൃഷ്ണൻ - 3.7 ബില്യൺ ഡോളർ
പിഎൻസി മേനോൻ - 3.6 ബില്യൺ ഡോളർ
ടി.എസ്. കല്യാണരാമൻ - 3.25 ബില്യൺ ഡോളർ
Content Highlights: Forbes India Rich List 2024: Mukesh Ambani Leads
Published: 09 Oct 2025, 01:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented