എടപ്പാൾ: എടപ്പാളിൽ കാർ തട്ടി രണ്ടു വയസുകാരന് പരിക്കേറ്റു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം എടപ്പാൾ പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം.
To advertise here,
ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ റാഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. ഉമ്മയുമൊത്ത് പടിഞ്ഞാറങ്ങാടിയിലെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ വലതുകാലിന് പൊട്ടലുണ്ട്.
Content Highlights: A two-year-old child was injured after being hit by a car in Edappal., The incident occurred at Padinjarangadi while the child was with his mother., The driver's quick thinking prevented a more severe tragedy., The child sustained a fracture to his right leg and is receiving medical attention.
Published: 31 Jul 2026, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented