കോഴിക്കോട്: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഭദ്രന് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായി വിരമിച്ച ശേഷം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഭാര്യ: ഡോക്ടര്‍ കനകം. മക്കള്‍ ഡോക്ടര്‍ ആനന്ദ് ( ഖത്തര്‍), അരവിന്ദ് (യുഎസ്എ). മരുമക്കള്‍ അഞ്ജന, മോണിക്ക. പരേതരായ രാമകൃഷ്ണപിള്ളയാണ് പിതാവ്. മാതാവ്കാര്ത്യായനിയമ്മ
Content Highlights: Dr. Badhran, Renowned Gynecologist, Passes Away
Published: 31 Jul 2025, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented