കടലോരത്ത് ഇത്രയും വ്യത്യസ്തമായ ഹോംസ്റ്റേയോ ?കണ്ടാൽ ആരുംപറഞ്ഞുപോകും.ബീച്ച് ഫ്രണ്ട് പ്ലോട്ടിൽ തീരദേശനിയന്ത്രണങ്ങളെല്ലാം പാലിച്ച് കെട്ടിയുയർത്തിയ വിസ്മയകരമായ ഹോംസ്റ്റേ! പേപ്പർ മടക്കിയ വിധം സ്പെഷ്യൽ ഡിസൈൻ.കടലിന്റെ മനോഹാരിത മുഴുവൻ ആസ്വദിക്കാവുന്ന ഡെക്ക് ഏരിയയും ബാൽക്കണിയും.വിശാലമായ സ്ലൈഡിംഗ് ഡോറുകൾ തുറന്നാൽ നിറയെ കടൽക്കാഴ്ച്ചയാണ്.ആരും കാണാൻ കൊതിക്കുന്ന ആർക്കിടെക്ച്ചറൽ കാഴ്ച്ചകൾ ഒളിപ്പിച്ച ഹോംസ്റ്റേ-Bimal's La Casa De Papel .

To advertise here,