ഇപിഎസ് പാനൽ ഉപയോഗിച്ച് നിർമ്മിച്ച വീടാണിത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച വീട്. ഏത് വേനലിലും ഈ വീടിനുള്ളിൽ കുളിരുണ്ടാകും. കൊച്ചി തുത്തിയൂരിൽ ആണ് 3000 സ്‌ക്വയർഫീറ്റ് വരുന്ന ഈ വീടുള്ളത്. മുന്നിലെ പാടവും കിളികളും കാറ്റും പ്രകൃതിയുമെല്ലാം ഈ വീടിനുള്ളിലേക്കെത്തും. ഇ.പി.എസ് പാനലുകൊണ്ട് നിർമിച്ചതായതുകൊണ്ടുതന്നെ ഏത് വേനലിലും ഈ വീട്ടിൽ തണുപ്പുണ്ടാകും
Content Highlights: Built using EPS panels (thermocol), keeping the interiors naturally cool in any summer., Spans 3000 square feet located in Thuthiyoor, Kochi., Designed to blend with nature, offering views of paddy fields and cool breezes.
Published: 14 Nov 2026, 10:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented