
കോഴിക്കോട്: 'കാന്താര' സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകനോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു.
സംഗീത സംവിധായകൻ അജനീഷ് ലോകനാഥിനോടാണ് 16,17 തീയതികളിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദേശിച്ചത്.
അന്വേഷണത്തോട് പൂർണമായി സഹകരിക്കാനും കോടതി നിർദേശിച്ചു. കപ്പ ടി.വിക്കുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപം എന്ന ഗാനം. മാതൃഭൂമിക്കാണ് നവരസത്തിന്റ പകർപ്പാവകാശം.
Content Highlights: varaharoopam song from kantara, varaharoopam case, thykkudam bridge case, ajaneesh loknath
Published: 16 Jun 2023, 02:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented