മിന്നലെ എന്ന ചിത്രത്തിലെ വസീ​ഗര എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റീമ സെൻ. പിന്നീട് ധൂൾ, ആയിരത്തിൽ ഒരുവൻ, വല്ലവൻ, ഹം ഹോ​ഗയേ ആപ്കേ, ഭം​ഗാരം തുടങ്ങി തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട റിമ 2012 ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായി. 

To advertise here,

2012 ൽ ശിവ് കരൺ സിം​ഗിനെ വിവാഹം കഴിച്ചതിന് ശേഷം റിമ അഭിനയം നിർത്തി. 2013 ൽ ഇവർക്ക് മകൻ ജനിച്ചു. 

കുടുംബത്തോടൊപ്പമുള്ള റീമയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. മുംബെെയിലാണ് നടിയിപ്പോൾ ജീവിക്കുന്നത്. 

Content Highlights: Reema Sen actress new photos with Family. Vallavan Aayirathil Oruvan Minnale Fame