മുംബൈ: 2025-ലെ പിങ്ക് വില്ല സ്‌ക്രീന്‍ ആന്‍ഡ് സ്റ്റൈല്‍ ഐക്കണ്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

To advertise here,

ഷോ ബിസിനസ്, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വിഭാഗങ്ങളിലായി കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, പ്രിയദര്‍ശന്‍, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍. 

പ്രിയദര്‍ശനും കരണ്‍ജോഹറും അക്ഷയ്കുമാറും ഗുല്‍ഷന്‍ ഗ്രോവറും ഏറെക്കാലത്തിനുശേഷം ഒന്നിച്ചെത്തുന്ന വേദിയായി മാറുകയായിരുന്നു പിങ്ക് വില്ല സ്‌ക്രീന്‍ ആന്‍ഡ് സ്‌റ്റൈല്‍ പുരസ്‌കാരവേദി.