നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, ഹക്കീം ഷാജഹാന്, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിന് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം 'പെണ്ണ് കേസ് ' നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ബാല, ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന് മാഷ്, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍,സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യാ മനോജ്, അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഇ ഫോര്‍ എക്സ്പീരിമെന്റെസ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറില്‍ മുകേഷ് ആര്. മേത്ത, ഉമേശ് കെ.ആര്, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണന്, ഫെബിന് സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോന്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.
കോ- പ്രൊഡ്യൂസര്‍-അക്ഷയ് കെജ്രിവാള്, അശ്വതി നടുത്തോളി, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-വിനോദ് സി.ജെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനോദ് രാഘവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്, ലൈന്‍ പ്രൊഡ്യൂസര്‍-പ്രേംലാല്‍ കെ.കെ., പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്, മേക്കപ്പ്-ബിബിന്‍ തേജ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍,സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, ഡിസൈന്‍-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അസിഫ് കൊളക്കാടന്‍, സൗണ്ട് ഡിസൈന്‍-കിഷന് മോഹന്‍,സൗണ്ട് മിക്സിംഗ്-എം ആര് രാജാകൃഷ്ണന്, കളറിസ്റ്റ്-ലിജു പ്രഭാകര്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, വിഎഫ്എക്സ്-ഡിജിറ്റല്‍ ടെര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവന്, ഫിനാന്‍സ് കണ്ട്രോളര്-സോനു അലക്സ്, പി.ആര്.ഒ-എ.എസ്. ദിനേശ്.
Content Highlights: The Malayalam film Pennu Case, directed by Febin Sidharthh and starring Nikhila Vimal, Aju Varghese, and Hakeem Shahjahan, is set for a November release
Published: 04 Oct 2025, 07:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented