പുതുവര്‍ഷത്തോടനുബന്ധിച്ച് വോഗ് ഇന്ത്യ അവതരിപ്പിക്കുന്ന നടിയും മോഡലും എഴുത്തുകാരിയുമായ പദ്മലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. 

To advertise here,

പദ്മലക്ഷ്മി തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പുതുവര്‍ഷം, അതേ ഞാന്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 

Content Highlights: Padma Lakshmi viral photo shoot for vogue India, New year special