
പറവൂർ: ഞായറാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. വൈകീട്ട് സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.
നടൻ മോഹൻലാൽ പറവൂർ പൗരാവലിയുടെ ആദരം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ആദരിക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
ഫോൺ: 93872 18787, 79073 28825.
Content Highlights: Public reception for CM V.D. Satheesan in Paravur, Inauguration by lyricist Sreekumaran Thampi, Actor Mohanlal to present the honor, Mandatory registration for attendees, Event held at Samooham High School Ground
Published: 22 May 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented