ന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഹെലന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഹെലന്‍ എന്ന കഥാപാത്രമായി കീര്‍ത്തി പാണ്ഡ്യന്‍ വേഷമിടും.  'ഇതര്‍ക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗോകുല്‍ ആണ് സംവിധായകന്‍. ചിത്രീകരണം ആരംഭിച്ചു.

To advertise here,

അന്നയുടെ അച്ഛനായാണ് ചിത്രത്തില്‍ ലാല്‍ അഭിനയിച്ചത്. തമിഴില്‍ ആ കഥാപാത്രമാകുന്നത് അരുണ്‍ പാണ്ഡ്യനാണ്. അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടിട്ടില്ല.

Content Highlights : anna ben's helen tamil remake keerthi pandian arun pandian