കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് നടി ജയഭാരതി. ജയഭാരതിയുടെ ബന്ധുവും നടനുമായ മുന്നയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. 

To advertise here,

ചെന്നൈയിലാണ് ജയഭാരതി വര്‍ഷങ്ങളായി താമസിക്കുന്നത്. അവിടെ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചതും.

Content Highlights: Actress Jayabharathi gets vaccinated for COVID-19