കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലെെഫ്' സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം.
പോണ്ടിച്ചേരിയിൽ കമൽഹാസനൊപ്പം ഹെലികോപ്റ്ററിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കുപറ്റിയത്. ഇതോടെ താത്കാലികമായി ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
Content Highlights: Actor Joju George injured during shooting
Published: 13 Jun 2024, 09:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented