വള്ളിക്കുന്ന്: കൊടക്കാട് കൂട്ടു മൂച്ചിയിലെ കളത്തിൽ വിജയലക്ഷ്മി (76 ) അന്തരിച്ചു. പരേതനായ ശിവരാമൻ കൂനേരിയുടെ ഭാര്യയാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
മക്കൾ: മനോജ് കുമാർ (സീനിയർ എൻജിനീയർ, ആർക്കേഡ് ഗ്രൂപ്പ് , കോഴിക്കോട്), കെ. മധു (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി കോട്ടയ്ക്കൽ), ധർമേഷ് കൂനേരി ( മാനേജർ, സെയിൽസ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കോഴിക്കോട്). മരുമക്കൾ: മലയിൽ ഷൈമിനി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തിരൂർ), സീന (കംപ്യൂട്ടർ അധ്യാപിക, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂൾ), ശുഭാ ബായി
Content Highlights: Obituary Vijayalakshmi
Published: 02 Jul 2024, 12:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented