കോടത്തൂര്‍: ചെറുവള്ളി വിജയരാഘവന് (75) അന്തരിച്ചു. പൊന്നാനി റിട്ട.ഡെപ്യൂട്ടി തഹസില്‍ദാരായിരുന്നു. പരേതനായ മാടത്തേരി ശേഖരന് നായരുടെയും ചെറുവള്ളി ചിന്നമ്മുവിന്റെയും മകനാണ്. ഭാര്യ ഗിരിജ. മക്കള്‍ ജിവേഗ്, പരേതനായ ജികിത്ത്. മരുമക്കള്‍ സ്നേഹ, നീലിമ. സഹോദരങ്ങള്‍ പരേതയായ തങ്കമണി, പരേതയായ വസന്തകുമാരി, ജയപ്രകാശന്‍, ആനന്ദവല്ലി, അനില്‍കുമാര്‍, അജിത കുമാരി, അനിത, ജയ.
സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.
Content Highlights: obituary
Published: 08 Aug 2025, 11:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented