മറന്നിട്ടില്ലാ കാണാ-
ക്കയത്തില്‍ മുങ്ങിത്താഴാന്‍
തുടങ്ങുംനേരത്തുള്ളില്‍
തെളിഞ്ഞ മുജ്ജന്മത്തെ.

അതില്‍ ഞാനിരതേടി-
ക്കൊന്ന ഗര്‍ഭിണികളെ.
അവര്‍തന്‍ മറുതകള്‍
തിന്നൊരെന്‍ ശിരസ്സിനെ.

To advertise here,