പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്

കൊച്ചി: യുവപ്രതിഭകളെ കണ്ടെത്തുന്ന 'ശീമാട്ടി യങ് പ്രസന്റ്‌സ് ഫേസ് ഓഫ് ദി യങ്' മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 27-ന് നടക്കും. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം അഞ്ച് മണി മുതലാണ് പരിപാടി.
പ്രശസ്ത റാപ്പ് ഗായകരായ എം.എച്ച്.ആർ (MHR), എം.സി. കൂപ്പർ (MC Couper) എന്നിവരുടെ തകർപ്പൻ ലൈവ് മ്യൂസിക് ഷോയും ഇതോടൊപ്പം ഉണ്ടായിരിക്കും.
പരിപാടി കാണാൻ വരാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്ക് ചെയ്യുമ്പോൾ ഇമെയിലിൽ ലഭിക്കുന്ന ഇ-ടിക്കറ്റ് (e-ticket) കാണിച്ചാലേ ഹാളിലേക്ക് പ്രവേശനം ലഭിക്കൂ.
Content Highlights: The grand finale of Seematti Young Presents Face of the Young will take place on June 27, 2026, at Kaloor Gokulam Convention Centre from 5 PM onwards. The free event features live music by popular rap artists MHR and MC Couper.
Published: 22 Jun 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented