ആഘോഷങ്ങൾ കുടുംബത്തോടൊപ്പമാകുമ്പോൾ മധുരം കൂടും. വിഷു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.. വീട്ടില്‍ തന്നെയായിരുന്നു മഞ്ജുവിൻ്റേയും വിഷു ആഘോഷം.
ഗൃഹാതുരത്വം നിറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നില്‍ സഹോദരനും നടനുമായ മധു വാര്യരും അദ്ദേഹത്തിന്റെ മകള്‍ ആവണിയുമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ അമ്മ ഗിരിജ വാര്യരും മധു വാര്യരുടെ പങ്കാളിയുമുണ്ട്. വളര്‍ത്തു നായയെ ഓമനിക്കുന്ന ചിത്രങ്ങളും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

സിംപിള്‍ ലുക്കിൽ മിറര്‍ വര്‍ക്കുകളുള്ള കോട്ടന്‍ സാരിയോടൊപ്പം കറുത്ത ബ്ലൗസാണ് മഞ്ജു പെയര്‍ ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് സിനിമയായ എമ്പുരാനിലെ പ്രിയദര്‍ശിനി രാംദാസ് എന്ന മഞ്ജുവിൻ്റെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Content Highlights: Manju Warrier`s Visu Celebration with Family
Published: 14 Apr 2025, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented