കോഴിക്കോട്: മീഞ്ചന്ത പയ്യാനക്കൽ റോഡിൽ പുതിയനിരത്ത് ജംഗ്ഷന് സമീപം കൊമ്മടത്ത് വീട്ടിൽ പ്രസന്നകുമാർ (78) അന്തരിച്ചു. ഭാര്യ: പടന്നപുറത്ത് ഇന്ദിര. മകൾ: ആതിര കൊമ്മടത്ത്. മരുമകൻ: അനിൽ ആർ. നായർ. അച്ഛൻ: കൊമ്മടത്ത് മാധവൻ. അമ്മ: പര്യങ്ങാട്ട് സീതാലക്ഷ്മി.
സഹോദരങ്ങൾ: കൊമ്മടത്ത് പുഷ്പരാജൻ, മീന കുമാരി, ആനന്ദവല്ലി , കൊമ്മടത്ത്ബാലാജി, കൊമ്മടത്ത് കാന്തിലാൽ (സീത ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ), കൊമ്മടത്ത് അരുൺകുമാർ (മണി), പരേതയായ ഹൻസകുമാരി. സംസ്കാരം വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.
Content Highlights: Obituary: K. Prasannakumaran, A Resident of Kozhikode, No More
Published: 25 Dec 2025, 06:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented