ബാലുശ്ശേരി: എസ്.എം.എ. രോഗബാധിതരായ കുട്ടികൾക്കായി പനങ്ങാട് പുതിയ കാവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തി. ഒരുദിവസംകൊണ്ട് സമാഹരിച്ച 1,05,000 രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറി. ചടങ്ങിൽ എൻ.പി. മുരളി, ടി.വി. പ്രവീൺകുമാർ, സുബ്രഹ്‌മണ്യൻ ഷൈബു, ടി.എം. ശശി, ബാലകൃഷ്ണൻ കോറോത്ത്, വി. ഷാജു, കെ.പി. ഷൈജു, ആർ. സലേഷ്, എന്നിവർ സംസാരിച്ചു.

To advertise here,