ചോമ്പാല: വച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വായന വളർച്ചയുടെ വഴികാട്ടി’ എന്ന സന്ദേശത്തിൽ ‘വായന വസന്തം വീട്ടിലേക്ക് ഒരു പുസ്തകം’ കാമ്പയിനിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തി. വായനശാല പ്രസിഡന്റ് എ.ടി. ശ്രീധരൻ, സെക്രട്ടറി കൈപ്പാട്ടിൽ ശ്രീധരൻ, ലൈേബ്രറിയൻ വായനശാലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
Content Highlights: Vachali Kunjikkannan Memorial Library conducted home visits in Chombala as part of their reading campaign to encourage book reading.
Published: 29 Nov 2026, 07:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented