
കരുളായി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിലമ്പൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.ടി. ശ്രീജ ഉദ്ഘാടനംചെയ്തു.
ജെ. രാധാകൃഷ്ണൻ അനുസ്മരണവും അവാർഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കലും നടന്നു. സബ്ജില്ലാ പ്രസിഡന്റ് ബിനോ വി. ഇഞ്ചപ്പാറ അധ്യക്ഷതവഹിച്ചു. ജിജി ഐസക്ക്, എ.സി. ജ്യോതിഷ്, കെ. സുധീർ ബാബു, വി.വി. രാജേഷ്, വി.എ. സജിം, ഹാരിസ് പനോലൻ, കൺവീനർ വി.എസ്. വിനോദ്‌കുമാർ, പി. രജനി, എം.എൻ. അരുൺ, കെ. അജീഷ്, ബിനു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: The KSTA Nilambur sub-district conference was inaugurated by state executive committee member C. T. Sreeja at Karulai.
Published: 29 Nov 2026, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented