എകരൂൽ: ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതല ജേതാക്കളായ കായികപ്രതിഭകൾക്ക് സ്നേഹാദരവും കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ ബാലുശ്ശേരി ബി.ആർ.സി.യുടെ നേതൃത്വത്തിൽ കാന്താരിമോര് വിതരണവും നടത്തി. ഡി.പി.സി. ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. ബി.പി.സി. ഷർമിള, ട്രെയിനർ അബ്ദുറഹിമാൻ, ജാബിർ, കെ.ജി. ശ്രീഹരി, സ്പെഷ്യൽ എജുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. കായികതാരങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

To advertise here,