കടകശ്ശേരി: ഐഡിയൽ കോളേജിലെ കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ഫെസ്റ്റും എഴുത്തുകാരനും തിരക്കഥാകൃത്തുമായ നിസാർ ഇൽത്തുമിഷ് നിർവഹിച്ചു. ആർട്സ് ഫെസ്റ്റ് ഗായിക എം.എസ്. ദേവനന്ദ ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർമാൻ സി. അർജുൻ അധ്യക്ഷതവഹിച്ചു. മുഹമ്മദ് നാസിഫ്, സി.ഇ.ഒ. മജീദ് ഐഡിയൽ, പ്രൊഫ. മൊയ്തീൻകുട്ടി പാറയിൽ, അഭിലാഷ് ശങ്കർ, അബ്ദുൾ അലി, അബ്ദുൾ ഫത്താഹ്, സുധീഷ്, എസ്. ഷഹീന, കെ.പി. ഹാഷിർ, പി. അനൂപ്, ഒ. സ്വപ്‌ന, എസ്. ശ്രീദർശ് എന്നിവർ പ്രസംഗിച്ചു.

To advertise here,