
വടകര: എസ്.കെ.എസ്.ബി.വി. സന്നദ്ധ സേവന വിഭാഗമായ ഖിദ്മ വടകര മേഖലാ െവാളന്റിയർ മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വടകര മേഖലാ പ്രസിഡന്റ് മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ ഉദ്ഘാടനംചെയ്‌തു. മേഖലാ കൺവീനർ ഉബൈദുല്ല റഹ്‌മാനി അധ്യക്ഷനായി. റാഫി ഹസനി യമാനി, ത്വാഹ യമാനി മാറാട്, നൂറുദ്ദീൻ ഫൈസി ഓമശ്ശേരി, റാസി കുണ്ടുങ്ങൽ, മിഖ്ദാദ് കൈവേലിക്കടവ്, റഷീദ് റഹ്‌മാനി തിരുവള്ളൂർ, ഇസ്മായിൽ കുട്ടോത്ത്, റഫീഖ് ഫൈസി, റസിൻ മുബാറക് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: SKSBV voluntary service wing Khidma organized its Vadakara zonal volunteer meet, inaugurated by Muhammed Moulavi Padinjarathara.
Published: 29 Nov 2026, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented