
ചോറോട്: ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മാങ്ങാട്ടുപാറ കുടുംബാരോഗ്യകേന്ദ്രത്തിന് കൈമാറി. ഡോ. ഇല്യാസ് മെഡിസിൻ കവറുകൾ ഏറ്റുവാങ്ങി. ലീഡർമാരായ ശിവന്യ, ഹംദാൻ, ഡോ. എം.സി.ശ്രുതി, രമേശൻ മടപ്പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.
Content Highlights: NSS volunteers of Chorode GHSS made and distributed medicine covers to the Mangattupara Family Health Centre.
Published: 28 Nov 2026, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented