
അകലക്കുന്നം: പഞ്ചായത്തിന്റെയും മുണ്ടൻകുന്ന് കുടുംബാരോഗ്യകേ ന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക ആന്റി മൈക്രോബിയൻ വാരാചരണ ത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം. മറ്റക്കര സെയ്ന്റെ് ജോസഫ്സ് ഹൈസ്‌കൂളിലെ ഐവമിറ്റി,വി.എസ്. സഞ്ജന എന്നിവർ ഒന്നാം സ്ഥാനം നേടി.മറ്റക്കര ഹൈസ്കൂളിലെ നവനീത് അഭിരാം, മണലുങ്കൽ സെയ്ന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ അർപ്പിത ശിവനന്ദന എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺനവരംഗ് ക്വിസ് മാസ്റ്ററായി.
Content Highlights: Winners of the quiz competition held as part of World Antimicrobial Awareness Week in Akalakkunnam panchayat were felicitated.
Published: 29 Nov 2026, 10:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented