ഉണ്ണിമോളുടെ താറാവുകൾ ഓടിപ്പോയി. ആകെ എത്ര താറാവുകൾ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ കുസൃതിയായ ഉണ്ണിമോൾ ഇങ്ങനെ പറഞ്ഞു:
''രണ്ടു താറാവുകളുടെ മുന്നിൽ ഞാൻ ഒന്നിനെ കണ്ടു. രണ്ടു താറാവുകളുടെ പിന്നിലും ഞാൻ ഒന്നിനെ കണ്ടു. കൂടാതെ ഒരു താറാവിന്റെ മുന്നിലും പിന്നിലും ഞാൻ ഓരോന്നിനെ കണ്ടു.''

ഉണ്ണിമോൾക്ക് ആകെ എത്ര താറാവുകൾ ഉണ്ടായിരുന്നു?

ഉത്തരം 3

To advertise here,