പല സ്വഭാവക്കാരാണ് മനുഷ്യർ. അതിനനുസരിച്ചാവും ഓരോരുത്തരും സ്വന്തം കുട്ടികളുമായി ഇടപഴകുന്നത്. താഴെയുള്ള ആറ് ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരം മനസ്സിൽ കാണുക. ഉണ്ട് എന്ന ഉത്തരങ്ങളുടെ എണ്ണം നാല് മുതൽ ആറ് വരെ ആണെങ്കിൽ നിങ്ങൾ നല്ലൊരു രക്ഷിതാവാണെന്നു പറയാം. മൂന്നാണെങ്കിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. മൂന്നിൽ കുറവാണെങ്കിൽ നിങ്ങൾ സ്വയം മാറാൻ സമയമായി എന്നുവേണം കരുതാൻ.
കുട്ടികളോടൊപ്പം നിങ്ങൾ കളിക്കാറുണ്ടോ/കഥകൾ വായിച്ചുകൊടുക്കാറുണ്ടോ?
ഉണ്ട് ഇല്ല
കുട്ടികളുടെ വിശേഷങ്ങൾ കേൾക്കാറുണ്ടോ?
ഉണ്ട് ഇല്ല
കുട്ടികളെ പഠനത്തിൽ സഹായിക്കാറുണ്ട്.
ഉണ്ട് ഇല്ല
കുട്ടികൾ എന്താവശ്യപ്പെട്ടാലും വാങ്ങിനൽകാതെ അവരെ പറഞ്ഞുമനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ടോ?
ഉണ്ട് ഇല്ല
കുട്ടികളുടെ മുൻപിൽ വച്ച് പരസ്പരം വഴക്കടിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ഉണ്ട് ഇല്ല
കുട്ടികൾക്ക് കൊടുത്ത വാക്ക് പാലിക്കാറുണ്ട്.
ഉണ്ട് ഇല്ല
Content Highlights: Six-question self-assessment for parents, Scoring system to evaluate parenting quality, Practical advice for improving parent-child engagement, Emphasis on communication, patience, and consistency.
Published: 11 Jul 2026, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented