കുട്ടികളുടെ ഭക്ഷണശീലങ്ങളും മറ്റും വളർച്ചയ്ക്കനുസരിച്ച് മാറിമാറി വരും. അതോർത്ത് ടെൻഷൻ വേണ്ട. മിക്ക കുട്ടികളും ഇടയ്ക്കിടെ അസുഖം വരുന്നവരാണ്. സ്കൂളിൽ പോയിത്തുടങ്ങിയാൽ പിന്നെ അതുകൂടും. ഇക്കാര്യത്തിൽ ചിലതു ശ്രദ്ധിക്കാം.
To advertise here,
- അസുഖമുള്ളപ്പോൾ സ്കൂളിലേക്ക് ഉന്തിത്തള്ളി വിടാതെ പൂർണമായി മാറുംവരെ കാത്തിരിക്കുക. മറ്റുകുട്ടികൾക്കു കൂടി അസുഖം വരാതിരിക്കാൻ അത് സഹായിക്കും.
- മഴക്കാലം മാറുംവരെ മഴ നനയാതെ ശ്രദ്ധിക്കാൻ പറയാം.
- തുമ്മുമ്പോഴും ജലദോഷമുള്ളപ്പോഴുമൊക്കെ തൂവാല ഉപയോഗിക്കാൻ ശീലിപ്പിക്കണം.
- സ്വയം ചികിത്സ അരുത്.
- എപ്പോഴും അസുഖമാണെന്നും മറ്റും കുട്ടികളുടെ മുൻപിൽ വച്ച് പറയരുത്. അതവരുടെ ആത്മവിശ്വാസം കെടുത്തും.
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കുട്ടികളെ ദേഹമനങ്ങി കളിക്കാൻ അനുവദിക്കുക.
Content Highlights: Keep sick children at home until fully recovered to prevent spreading illness.
Published: 27 Oct 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented