
കല്ലിക്കണ്ടി: കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ. സജീവന്റെ എട്ടാം ചരമവാർഷികദിനാചരണം നടത്തി. തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എടവന സജീവൻ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണൻ, വി. വിപിൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, വി.പി. കുമാരൻ, ടി. സായന്ത്, പി.കെ. വിശ്വനാഥൻ, പി.കെ. സുരേന്ദ്രൻ, എം.പി. വേണുഗോപാൽ, എ.പി. ഫൈസൽ എന്നിവർ സംസാരിച്ചു
Content Highlights: The eighth death anniversary of Congress leader and social activist K Sajeevan was observed at Kallikkandi under the leadership of the Congress Committee.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented