
വീട്ടില്‍ തന്നെ കിട്ടുന്ന ചേരുവകള്‍കൊണ്ട് കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെട്ട ഷേക്കുകള്‍ തയ്യാറാക്കാം. ഇന്ന് പപ്പായ മില്‍ക്ക് ഷേക്കായാലോ?
ചേരുവകള്‍
- പഴുത്ത പപ്പായ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്- ഒരു കപ്പ്
- തണുപ്പിച്ച പാല്- ഒരു കപ്പ്
- പപ്പായ ഐസ്ക്രീം- രണ്ട് സ്കൂ പ്പ്
- പഞ്ചസാര രണ്ട്- ടേബിള്‍സ്പൂണ്‍
- കോണ്‍ഫ്ലേക്സ്, ഡ്രൈ ഫ്രൂട്ട്സ്- അലങ്കരിക്കാന്‍.
- ഏലയ്ക്ക തൊലി ചേര്‍ക്കാതെ തരി മാത്രം പഞ്ചസാര ചേര്‍ത്ത് പൊടിച്ചത്- രണ്ടെണ്ണം .
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറില്‍ പപ്പായ , തണുപ്പിച്ച പാല് പഞ്ചസാര പപ്പായ ഐസ്ക്രീം ,ഏലക്ക പൗഡര്‍ ഇവ നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു സെര്‍വിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളില്‍ കുറച്ച് പപ്പായ ഐസ്ക്രീം കോണ്‍ഫ്ലേക്സ് ഇഷ്ടമുള്ള ഡ്രൈഫ്രൂട്സ് എന്നിവ വിതറി കഴിക്കാം
Content Highlights: Papaya milk Shake
Published: 25 Mar 2020, 11:22 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented