ണിനോപ്പം നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ചെമ്മീന്‍ ഫ്രൈ

To advertise here,
  1. ചെമ്മീന്‍-   250 ഗ്രാം 
  2. മഞ്ഞള്‍പൊടി-  1/4 ടീസ്പൂണ്‍ 
  3. മുളകുപൊടി-  2 ടീസ്പൂണ്‍ 
  4. ഉപ്പ്- ഒരു ടീസ്പൂണ്‍ 
  5. കുടംപുളി- 4 കഷ്ണം 
  6. ചുവന്നുള്ളി- ചതച്ചത്  20എണ്ണം 
  7. വെളിച്ചെണ്ണ-  2ടേബിള്‍ സ്പൂണ്‍ 
  8. കറിവേപ്പില-  2 തണ്ട്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍, മുളകുപൊടി,  മഞ്ഞള്‍പൊടി,  ഉപ്പ് എന്നിവ  ചേര്‍ത്ത് 10 മിനിറ്റ് മസാല പുരട്ടിവെക്കുക. ചട്ടി ചുടാക്കി ചെമ്മീനും കുടം  പുളിയും ചുവന്നുള്ളി ചതച്ചതും ഇട്ട് വേവിക്കുക.( വെള്ളം ചേര്‍ക്കരുത്. ചെമ്മീനില്‍ നിന്ന് വെള്ളം ഇറങ്ങി വരും ). വെള്ളം വറ്റി വരുമ്പോള്‍  കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത്  ബ്രൗണ്‍ കളര്‍ ആകുന്നതു  വരെ ഫ്രൈ ചെയ്‌തെടുക്കുക. 

Content Highlight: Easy prawn fry