Last Updated: 17 March 2020, 12:07 PM IST
റെഡി ടു കുക്ക് ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കാം

റെഡി ടു കുക്ക് ചപ്പാത്തി വാങ്ങുക, ചൂടാക്കുക, കഴിക്കുക. എന്തെളുപ്പം. ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കാം
To advertise here,
- പാക്കറ്റ് ഭക്ഷണം പാകം ചെയ്യാത്ത മറ്റ് ആഹാരത്തോടൊപ്പം സൂക്ഷിക്കരുത്.
- മത്സ്യ-മാംസാദികള്‍, കഴുകാത്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി, മത്സ്യം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ മുറിക്കാനുപയോഗിച്ച കത്തി, ബോര്‍ഡ്, തവ മുതലായവ പാക്കറ്റ് ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കരുത്.
- പാക്കറ്റ് തുറന്നശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്തവിധത്തില്‍ അടച്ചുസൂക്ഷിക്കുക.
- കവറിന് പുറത്തെ നിര്‍ദേശമനുസരിച്ചുള്ള ഊഷ്മാവില്‍ മാത്രം സൂക്ഷിക്കുക.
- കവറിന് പുറത്തുള്ള തീയതിക്ക് ശേഷം ഉപയോഗിക്കാതിരിക്കുക.
- സംഭരണകാലാവധി കുറഞ്ഞ വിഭവങ്ങള്‍, കവര്‍ തുറന്നാല്‍ കഴിവതും ഒരു പ്രാവശ്യം കൊണ്ട് തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
- കവറില്‍ കൊടുത്തിട്ടുള്ള സ്റ്റോറേജ് രീതികള്‍ നോക്കി ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കാം.
- വായുനിറഞ്ഞ് വീര്‍ത്ത കവറുകള്‍, ലീക്കുള്ളവ, കേടുവന്ന ടിന്നുകള്‍ അല്ലെങ്കില്‍ കേടുവന്ന കവറുകള്‍ എന്നിവയിലുള്ളത് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Ready to Cook Food
Published: 17 Mar 2020, 12:07 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented