മുളന്തുരുത്തി: എറണാകുളം ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ്.) ജില്ലാ സമ്മേളനം മുളന്തുരുത്തിയിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മലയൻകീഴ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സിനിൽ അധ്യക്ഷത വഹിച്ചു.

To advertise here,

സംസ്ഥാന ട്രഷറർ കൊഴുകല്ലൂർ ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഷിബി ജോർജ്, ഷിജി ഞാറുകാട്ടിൽ, സുരേഷ്, സാവിത്രി സുരേഷ്, സോജ, എൽദോസ് ജോസഫ് എന്നിവർ സംസാരിച്ചു.