
പറവൂർ: സബർമതി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പറവൂർ ഭരതൻ മെമ്മോറിയൽ പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നടൻ കെ.പി.എ.സി. സജീവ് ഉദ്ഘാടനം ചെയ്തു. സബർമതി വൈസ് പ്രസിഡന്റ് സലാം വള്ളുവള്ളി അധ്യക്ഷത വഹിച്ചു.
സബർമതി എക്‌സിക്യുട്ടീവ് അംഗങ്ങളായ ലിൻസ് ആന്റണി, ജോയ് പടയാട്ടി എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന നാടകോത്സവം നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
Content Highlights: Actor KPAC Sajeev inaugurated a medical camp organised in connection with the Paravur Bharathan Memorial Drama Festival.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented