നെയ്റോബി: പ്രൊഫ. മാധവ് ഗാഡ്ഗിലിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം. പശ്ചിമഘട്ടസംരക്ഷണത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് മാധവ് ഗാഡ്ഗിലിനെ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ആറുപേര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് മാധവ് ഗാഡ്ഗില്‍. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനാണ് ഗാഡ്ഗിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. എമി ബോവേഴ്സ് കോര്‍ഡാലിസ് (ഇന്സ്പിരേഷന് ആന്‍ഡ് ആക്ഷന്‍), ഗബ്രിയേല്‍ പൗണ് (ഇന്സ്പിരേഷന് ആന്‍ഡ് ആക്ഷന്‍), ലി ക്വി (സയന്‍സ് ആന്‍ഡ് ഇന്നോവേഷന്‍), സെകിം (എന്റര്‍പ്രേന്യൂറിയല്‍ വിഷന്‍), സോണിയ ഗൗജജാറ (പോളിസി ലീഡര്ഷിപ്) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍.
Content Highlights: Madhav Gadgil, receives the UN`s Champions of the Earth award for Lifetime Achievement
Published: 10 Dec 2024, 07:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented