സേവ് സോയില്‍ എന്ന ആഗോള മുന്നേറ്റത്തിന്റെ പ്രചരണാര്‍ത്ഥം ഈശ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരുവിന്റെ സോളോ ബൈക്ക് യാത്ര.
ഇതിന്റെ ഭാഗമായി കേരളത്തില്‍ സേവ് സോയില്‍ മുന്നേറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈശ വോളന്റിയര്‍മാര്‍ മണ്ണിന്റെ സംരക്ഷണത്തിനായി റാലി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് മൈസൂര്‍ വഴി കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തു കൊണ്ട് വോളന്റിയര്‍മാര്‍ ഈ സന്ദേശം പ്രചരിപ്പിക്കും.
ജൂണ്‍ 17-ന് തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ റാലിയുടെ ഫ്ളാഗ് ഓഫ് നടക്കും. രാവിലെ 10 മണിക്ക് കൊട്ടാരവളപ്പില്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ ഫ്ളാഗ് ഓഫ് ചെയ്യും.
Content Highlights: bike rally, Save soil
Published: 16 Jun 2022, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented