എന്റെ അമ്മയേ കാണണം... ഏതോ ഒരു വീട്ടിലെ ഓമനയായിരുന്നു ഇവള്‍, എന്നാല്‍ അവിടെനിന്ന് കെട്ടഴിഞ്ഞു നടുറോഡില്‍ എത്തി.

To advertise here,
placeholder
വാഹനങ്ങള്‍ക്കിടയിലൂടെ കീഞ്ഞുപാഞ്ഞു പോകുന്ന നായക്കുട്ടി | ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍ 

റോഡ് പരിചയമില്ലാത്ത ഇവള്‍  നടുറോഡിലൂടെയായി ഓട്ടം, പലതവണ ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുടെ ടയറിന് ഇടയില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു, പലരും റോഡരികില്‍ ആക്കാന്‍ പലരും നോക്കി, പക്ഷേ നടന്നില്ല.

placeholder
തെരുവ് നായ ആക്രമിക്കാനെത്തിയപ്പോള്‍ രക്ഷപ്പെടുത്തുന്ന ഓട്ടോ ചേട്ടന്‍ | ഫോട്ടോ:സാജന്‍ വി നമ്പ്യാര്‍ 

ഇതിനിടെ ആക്രമിക്കാന്‍ എത്തിയ ഒരു തെരുവ് നായയില്‍നിന്ന് ഒരു ഓട്ടോക്കാരന്‍ 

placeholder
സുരക്ഷയുടെ കരങ്ങളില്‍ | ഫോട്ടോ:സാജന്‍ വി നമ്പ്യാര്‍ 

രക്ഷപ്പെടുത്തി. ഇങ്ങനെ കോഴിക്കോട് അരയിടത്തുപാലത്തുനിന്നും പൊറ്റമ്മല്‍ വരെ ഓട്ടം .. ഒടുവില്‍ രക്ഷകനായി ഒരു കൈ എത്തി. വിവിധ ദൃശ്യങ്ങള്‍.

 

 

 

 

Content Highlights: a run by dog during lockdown in kozhikode town