സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അഭിനേതാക്കളും, ഗായകരും ചേര്‍ന്നൊരുക്കിയ ആല്‍ബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മോഹന്‍ലാല്‍, അശോകന്‍, മനോജ് കെ ജയന്‍, കെ.എസ് ചിത്ര, മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ആല്‍ബത്തിന്റെ ഭാഗമായി. ശരത്താണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം.

To advertise here,