മുഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാടു പഞ്ചായത്തുകളടക്കം അഞ്ച് പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിയായി വളർന്നുവെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ആദ്യമായി ലോകസഭയിലേക്ക് മത്സരിക്കാനായി ട്വന്റി ട്വന്റി കളത്തിലിറങ്ങുന്നത്. ജനങ്ങളുടെ വലിയ പ്രതീക്ഷയാണ് ട്വിന്റി ട്വന്റിക്ക് മേലുള്ളതെന്നും സമഗ്ര വികസനമാണ് മുന്നോട്ട് വെക്കുന്നതെന്നും പറയുകയാണ് ട്വന്റി ട്വന്റിയുടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥി ചാർളി പോൾ.
Content Highlights: chalakudy twenty20 charly paul interview, loksabha election, kerala election
Published: 20 Mar 2024, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented