ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്63754വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 394171 വോട്ടുകളാണ് ബെന്നി ബഹനാന് ലഭിച്ചത്.
സിപിഐ (എം) സ്ഥാനാര്‍ഥി പ്രൊഫ. സി. രവീന്ദ്രനാഥ് 330417 വോട്ടുകള്‍ നേടി. ബിഡി ജെ എസ് സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണന് 106400 വോട്ടുകള്‍ നേടി. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ലി പോള്‍ 105642 വോട്ടുകള്‍ നേടി. ബി.എസ്.പി സ്ഥാനാര്‍ത്ഥി റോസിലിന് ചാക്കോ 2410 വോട്ടുകളാണ് നേടിയത്.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥി ഡോ. എം. പ്രദീപന് 694 വോട്ടുകള്‍ നേടി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അരുണ്‍ എടത്താടന്‍, ടി.എസ് ചന്ദ്രന്, ജോണ്സണ് കെ. സി., ബോസ്കോ കളമശ്ശേരി, സുബ്രന് കെ.ആര് എന്നിവര്‍ യഥാക്രമം 686, 531, 387, 1087, 799 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് 8063 വോട്ടുകളാണ് ലഭിച്ചത്.
Content Highlights: benny behanan has won this lok sabha seat
Published: 04 Jun 2024, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented