എൽ.ഡി.എഫിന് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമാണ് ചാലക്കുടി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചാലക്കുടിക്കാർ ഇടതുപക്ഷത്തെ
വിജയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ മനസാണ് ചാലക്കുടിക്കാർക്കെന്ന് പറയുകയാണ് ചാലക്കുടിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സി. രവീന്ദ്രനാഥ്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

To advertise here,