ഫറോക്ക്:പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും സ്വാതന്ത്ര്യ സമര സേനാനി 'സോഷ്യോ വാസുവേട്ടന്' വോട്ട് ചെയ്യാനെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ നാല്‍പ്പത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ബൂത്തില്ലായിരുന്നുവോട്ട്. മക്കളായ രമേഷ് ബാബുവിനും രാജ് നാരായണിനുമൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.ജനാധിപത്യ മഹോത്സവത്തില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പൗരന്മാരുടെ കടമയാണെന്നും സ്വാതന്ത്ര്യ സമര സേനാനി വാസു പറഞ്ഞു. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ട് ചെയ്തത്.
Content Highlights: A 103-year-old freedom fighter, `Socio Vasu`, cast his vote independently, inspiring citizens
Published: 11 Dec 2025, 11:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented