തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ജനവിധി. 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിച്ചു. യുഡിഎഫ് 19 സീറ്റിലും എൽഡിഎഫ് 18 സീറ്റുകളിലും വിജയിച്ചു. ഒരിടത്ത് ട്വന്റി20യും വിജയംനേടി

To advertise here,

ഫലം തത്സമയം ഇവിടെ അറിയാം....